ജീവിതത്തിന്റെ, ലോകത്തിന്റെ, പ്രപഞ്ചത്തിന്റെ ആകസ്മിതകളിൽ പകച്ചുപോയികൊണ്ടിരിക്കുന്ന ഒരു ജന്മം. ഇന്ത്യയിലും, പുറത്തും ആയി 40 കൊല്ലങ്ങോളം ജോലിയെടുത്ത്, ഇപ്പോൾ നാട്ടിൽ സ്ഥിരതാമസം.
നമ്മൾ നമ്മളെ തന്നെ മറക്കുന്ന അപൂർവം ചില കാഴ്ച്ചകളുണ്ട് ഈ പ്രകൃതിയിൽ.